Malayalee House
Welcome
Login / Register
Banner

Bharatadarsanam - Sargam 2722 | 11th Jan16 | Rejuvenating Spiritual Discussion | Amrita TV

Featured

Thanks! Share it with your friends!

URL

You disliked this video. Thanks for the feedback!

Sorry, only registred users can create playlists.
URL

Added by in Amrita TV
104 Views
Banner

Description

ദൈവത്തിന്‍റെ ഗീതം അഥവാ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യ ഭാഗങ്ങളാണ് ഭഗവദ്ഗീത. സമകാലിക ലോകത്തില്‍ ഭഗവത്ഗീതയുടെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ചചെയ്യുകയാണ് അമൃത ടിവിയുടെ ഭാരതദര്‍ശനം എന്ന പരിപാടി. മഹാരാജാസ് കോളേജ് റിട്ട. പ്രൊഫസര്‍ ശ്രീ. തുറവൂര്‍ വിശ്വംഭരനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

അര്‍ജ്ജുനനെ വധിക്കുമെന്ന് കര്‍ണ്ണന്‍ പറയുന്ന സാഹചര്യത്തെക്കുറിച്ചും കാവ്യരചന, നാടക രചന എന്നിവയുടെ പ്രത്യേകതകള്‍ എന്നിവയെക്കുറിച്ച് വിശദീകരിക്കുകയാണ് ഈ എപ്പിസോഡില്‍ .

Post your comment

Sign in or sign up to post comments.

Comments

Be the first to comment
RSS
Banner