Featured

Latest Movie | Valliyum thetti Pulliyum thetti (Movie) | Kunchakko Boban & Shamili

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
159 Views
സിനിമാ രംഗത്ത് നിന്നുള്ള ഏറ്റവും പുതിയ വിശേഷങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് അമൃത ടിവിയുടെ അണിയറയില്‍ എന്ന പരിപാടിയിലൂടെ. ലൊക്കേഷന്‍ റിപ്പോര്‍ട്ട്, തമിഴ് ചലച്ചിത്ര രംഗത്തെ വിശേഷങ്ങളുമായി കോളീവുഡ് ന്യൂസ്, ന്യൂ റിലീസസ് എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ എപ്പിസോഡും.

കുഞ്ഞാക്കോ ബോബന്‍ നായകനാകുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്ട് പൂര്‍ത്തിയായി. നിരവധി പ്രത്യേകതകളും കൌതുകങ്ങളുമാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഋഷി ശിവകുമാര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബേബി ശ്യാമിലി നായികയായി വരുന്നു എന്ന പ്രത്യേകതയുമുണ്ട്. മനോജി കെ. ജയന്‍ , രഞ്ജിപണിക്കര്‍ , അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
Category
Amrita TV

Post your comment